Fri. May 17th, 2024

ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനവുമായി റവന്യൂ മന്ത്രി കെ.രാജന്‍.

ഭവന നിര്‍മാണ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നിര്‍ദ്ദേശത്തിനെതിരെ മന്ത്രിസഭാ യോഗത്തില്‍ വിമര്‍ശനമുന്നയിച്ച്‌ റവന്യൂമന്ത്രി കെ.രാജന്‍. ചീഫ് സെക്രട്ടറി ഒറ്റയ്ക്ക് വലിയ…

Read More

ത്രിപുരയില്‍ സീറ്റ് ധാരണ.43 സീറ്റുകളില്‍ സിപിഎം മത്സരിക്കും.ത്രിപുരയില്‍ സീറ്റ് ധാരണ.

ഫെബ്രുവരി 16ന് 60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളില്‍ സിപിഎം മത്സരിക്കും. സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവര്‍ ഓരോ സീറ്റുകളിലും ഒരു…

Read More

ചിന്ത ജെറോമിന് ശമ്ബള കുടിശിക 8.50 ലക്ഷം രൂപ ലഭിക്കും.ഈ തുക ചിന്താ ജെറോം പറഞ്ഞത് പോലെ ദുരിദതാശ്വാസ നിധിയിലേക്ക് നൽകുമോ ?

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് സര്‍ക്കാര്‍ ശമ്ബള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക…

Read More

മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച്‌ ഉത്തരവിറങ്ങി.

മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച്‌ ഉത്തരവിറങ്ങി. കെ.വി തോമസിന് ക്യാബിനറ്റ് റാങ്ക്…

Read More

സിപിഎം ചതിച്ചു എന്നാരോപിച്ചു ബിനു പുളിക്കക്കണ്ടം ..പ്രധിഷേധം മൂലം പാർട്ടി മാറിയേക്കും ?

പാലാ നഗരസഭയിലെ തിരിച്ചടിക്ക് പിന്നാലെ ജോസ് കെ മാണിക്കും പാര്‍ട്ടി നേതൃത്വത്തിനും വിമര്‍ശനവുമായി ബിനു പുളിക്കകണ്ടം. ജോസ് കെ മാണിയുടെ പേര് പരാമര്‍ശിക്കാതെ ചതിയുടെ…

Read More

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്‌ 18 വരെ ജനമുന്നേറ്റ യാത്രയുമായി സിപിഎം; സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കും 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തില്‍ യാത്ര നടത്താന്‍ സിപിഎം. കേന്ദ്ര സര്‍ക്കാരിന്റെ ജന ദ്രോഹ നിലപാടുകള്‍ക്കും വര്‍ഗീയതക്കുമെതിരെ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്‌…

Read More

പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്ബാദനം അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്ബാദനം അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനവിരുദ്ധമായതൊന്നും പാര്‍ട്ടി അംഗീകരിക്കില്ലെന്നും എല്ലാ ദൗര്‍ബല്യങ്ങളും…

Read More

ലീഗ് എല്‍ഡ‍ിഎഫിലേക്ക് വരുമോയെന്ന് യുഡിഫിന് ഭയമാണെന്നു പിണറായി വിജയന്‍. 

യുഡിഎഫിന്റെ കരുത്ത് മുസ്ലിം ലീഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റെ കരുത്തായി ലീഗ് നില്‍ക്കുമ്ബോള്‍ അവര്‍ എടുക്കുന്ന നിലപാടുകള്‍ കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയെങ്കില്‍…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച്‌ സിപിഐഎം

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച്‌ സിപിഐഎം. ഇതിന്റെ ഭാഗമായി മന്ത്രിമാരും, പിബി നേതാക്കള്‍ അടക്കമുള്ളവരും ഭവന സന്ദര്‍ശനത്തിന് ഇറങ്ങും.

Read More

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായാണ് അവരെ സി.പി.എം കണ്ടിട്ടുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി

സി.പി.എമ്മിനൊപ്പം സഹകരിക്കാമെന്ന് കരുതന്നവരും എതിര്‍ക്കുന്നവരും തമ്മിലെ പോരാട്ടമാണ് അടുത്തിടെ ലീഗിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ കാതല്‍. ഏറ്റവുമൊടുവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ലീഗിനെ…

Read More