Wed. May 15th, 2024

സഭാവിരുദ്ധ കുർബാനയർപ്പണ പ്രതിഷേധത്തിനെതിരെ ഹർജി ഫയൽ ചെയ്തു..

എറണാകുളം അങ്കമാലി അതിരൂപത യിലെ വിമത വൈദികർ യശഃശരീരനായ എറണാകുളം അങ്കമാലി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തായും, കർദിനാളുമായിരുന്ന മാർ പാറേക്കാട്ടിലിന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത…

Read More

ശബരിമല ക്ഷേത്രനട ഇന്നു തുറക്കും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു ചൊവ്വാഴ്ച തു​ട​ക്ക​മാ​കും. ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര ന​ട ഇ​ന്നു വൈ​കു​ന്നേ​രം തു​റ​ക്കും.വൈ​കു​ന്നേ​രം ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍…

Read More

മെത്രാന്‍ യാത്ര പോയ തക്കം നോക്കി നിരാഹാരം കിടക്കാന്‍‍ വന്ന വൈദികര്‍ തമ്മില്‍ വാക്കുതര്‍ക്കം. ഉച്ചയ്ക്ക് നിരാഹാരം നിര്‍ത്തി അരമനയില്‍ നിന്നും ഇറങ്ങിയ വൈദികരെ പിന്നെ കണ്ടത് ഹോട്ടലില്‍

തൃശൂര്‍: സീറോമലബാര്‍ സഭയുടെ കുര്‍ബാന ഏകീകരണത്തിനെതിരായി തൃശൂര്‍ അതിരൂപതയിലെ വിമത വൈദികര്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ആദ്യ ദിവസം…

Read More

തോമ്മാ ശ്ലീഹായുടെ മാർഗത്തെ,മാർ പിശാച് മാർഗം എന്ന് വിശേഷിപ്പിച്ച് ഫാ.കുരിയാക്കോസ് മുണ്ടാടന്‍. വിമത വിഭാഗത്തിനെതിരെ വരുന്നത് വ്യാജവാര്‍ത്തകള്‍ എന്നും വാദം. വിവാദമൊഴിയാതെ വിമതവൈദീകന്‍!.

എറണാകുളം: മുന്‍പൊരിക്കലും കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് കേരള കത്തോലിക്ക സഭയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സീറോമലബാര്‍ സഭയില്‍ 2017 ആരംഭത്തില്‍ കുര്‍ബാന ഏകീകരണ നടപടികള്‍ ആരംഭിച്ചതിനു…

Read More

ആലുവാ പള്ളിയില്‍ അള്‍ത്താരയില്‍ വിമതവിഭാഗത്തിന്റെ തേര്‍വാഴ്ച്ച! മാര്‍പാപ്പയുടെ കല്‍പ്പന ഉള്‍പ്പെടുന്ന ഇടയലേഖനം വായിച്ച വൈദീകനെ ഒരുസംഘം ഗുണ്ടകള്‍ ആക്രമിച്ചു, എങ്കിലും ഇടവകക്കാർ ഗുണ്ടകളെ പുറത്താക്കി.പള്ളിക്ക് മുന്‍പില്‍ ഇടയലേഖനം കത്തിച്ചു.

ആലുവാ പള്ളിയില്‍ അള്‍ത്താരയില്‍ വിമതവിഭാഗത്തിന്റെ തേര്‍വാഴ്ച്ച! മാര്‍പാപ്പയുടെ കല്‍പ്പന ഉള്‍പ്പെടുന്ന ഇടയലേഖനം വായിച്ച വൈദീകനെ ഒരുസംഘം ഗുണ്ടകള്‍ ആക്രമിച്ചു, പള്ളിക്ക് മുന്‍പില്‍ ഇടയലേഖനം കത്തിച്ചു.…

Read More

വിമത വൈദികരുടെ സങ്കടഹർജി മാർപാപ്പാ തള്ളി കുർബാന ഏകീകരണം ഉടൻ നടപ്പാക്കാൻ നിർദ്ദേശം;

വിമത വൈദികരുടെ സങ്കടഹർജി മാർപാപ്പാ തള്ളി കുർബാന ഏകീകരണം ഉടൻ നടപ്പാക്കാൻ നിർദ്ദേശം; കൊച്ചി : സിറോ മലബാർ സഭയിൽ കുർബാന ഏകീകരണം സമയബന്ധിതമായി…

Read More

ഈശോ സിനിമക്ക് ശേഷം വീണ്ടും വിവാദം . പരിശുദ്ധ കന്യാമറിയത്തിൻ മടിയിൽ കിടക്കുന്ന ഈശോയുടെ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ..ചേര ….ആദ്യ പോസ്റ്റർ പങ്കു വെച്ച കുഞ്ചാക്കോ ബോബന് ഫേസ്ബുക്കിൽ പൊങ്കാല ..

ഈശോ സിനിമക്ക് ശേഷം വീണ്ടും വിവാദം . പരിശുദ്ധ കന്യാമറിയത്തിൻ മടിയിൽ കിടക്കുന്ന ഈശോയുടെ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ..ചേര ….ആദ്യ പോസ്റ്റർ പങ്കു…

Read More

സിറോ മലബാർ സഭയിലെ വൈദികർക്ക് കർശന നിർദ്ദേശം നൽകി മാർപാപ്പ. ലംഘിച്ചാൽ സഭക്ക് പുറത്താക്കും

ഇനി മുതൽ സിറോ മലബാർ സഭയിൽ ഒരു കുർബാനയെ ചൊല്ലാൻ പാടുള്ളൂ നിലവിൽ എറണാകുളം തൃശൂർ മേഖലയിൽ 30 വർഷമായി സഭ അംഗീകരിക്കാത്ത കുർബാന…

Read More

പള്ളികളിൽ കുർബാന ഒഴിവാക്കാൻ ആവശ്യപ്പെട്ട് സിറോ മലബാർ സഭയും കെ സി ബി സി യും.

കൊച്ചി : സിറോ മലബാർ സഭയുടെയും മറ്റു കത്തോലിക്കാ വിഭാഗങ്ങളുടെയും പള്ളികളിൽ, കഴിയുമെങ്കിൽ ആളുകൂടുന്ന ആരാധന കർമ്മങ്ങൾ ഒഴിവാക്കാൻ സിറോ മലബാർ സഭയുടെ കർശന…

Read More