വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് യാത്ര.
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു.
കൊച്ചി: വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ കസ്റ്റഡിയിൽ എടുത്തു. കുട്ടികളുമായി വിനോദയാത്രയ്ക്ക് പോയ…
Read More