Mon. May 6th, 2024

റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും. അമേഠിയില്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥന്‍ കിഷോരിലാല്‍ ശര്‍മയാണ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ്…

Read More

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിധി ഇന്ന്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ നല്‍കിയ ഹര്‍ജിയിലാണ്…

Read More

സുരക്ഷിതത്വമാണ് പ്രധാനം,കോവാക്സിന് പാര്‍ശ്വഫലങ്ങളില്ല; വിശദീകരണവുമായി ഭാരത് ബയോടെക്

കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് കമ്ബനി. കോവിഷീല്‍ഡ് വാക്സിൻ പാർശ്വഫലങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച്‌ ഭാരത് ബയോടെക്…

Read More

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജിയില്‍ പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് വിധി പറയും

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധി പറയും.…

Read More

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ. ലോഡ് ഷെഡിങ്ങല്ലാതെ മറ്റു വഴികള്‍ നിർദേശിക്കാൻ കെ.എസ്.ഇ.ബിക്ക് സർക്കാർ നിർദേശം നല്‍കി. വൈദ്യുതി മന്ത്രി കെ.…

Read More

‘മലപ്പുറം എന്ന് കേട്ടാല്‍ രോഷം കൊള്ളുന്നത് വേറെ സൂക്കേട്’; ഗണേഷ് കുമാറിനെതിരെ സിഐടിയു

മലപ്പുറം: ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ പ്രതികരണവുമായി സിഐടിയു. മലപ്പുറത്തെ മാഫിയ എന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെയാണ് സിഐടിയു പ്രതിഷേധവുമായി രംഗത്തുവന്നത്.…

Read More

മുഖ്യമന്ത്രി ഉള്‍പ്പെട്ട എസ്‌എൻസി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടുന്ന എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 110ാം നമ്ബർ കേസായി ലാവ്‌ലിൻ കേസ് ലിസ്റ്റ്…

Read More

ദത്തുപുത്രനൊപ്പം അവിഹിതം: തീപ്പൊരി വനിതാ നേതാവിനെ ഭര്‍ത്താവ് കൈയോടെ പൊക്കി.

ബാങ്കോക്ക്: ദത്തുപുത്രനുമായി കിടക്ക പങ്കിട്ട വനിതാ നേതാവിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി. അവിഹിത ബന്ധം ഭർത്താവ് കണ്ടുപിടിച്ചതോടെയാണ് നടപടി ഉണ്ടായത്. തായ്‌ലൻഡിലെ തീപ്പൊരി നേതാവായ…

Read More

മെമ്മറികാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, പരിശോധിക്കണം: വിഡി സതീശൻ

തിരുവനന്തപുരം : മേയറും കെഎസ്‌ആര്‍ടിസി ഡ്രൈവറുമായുളള തര്‍ക്കത്തില്‍ ബസിനുളളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മേയറുടെ…

Read More

സംസ്ഥാനത്തെ കൊടുംചൂട്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേരുന്നു

സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി. സൂര്യാഘാതം മൂലമുള്ള മരണങ്ങള്‍ തുടരുന്നതും, പാലക്കാട് അടക്കമുള്ള ജില്ലകളില്‍…

Read More