Mon. May 13th, 2024

ഇന്ധന വില വർദ്ധനവിൽ കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: ദിനം പ്രതി ഇന്ധനവില വർധിച്ചു വരുന്നതിൽ കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) പ്രതിധിധം നടത്തി.കാഞ്ഞിരപ്പള്ളി പെട്രോൾ പമ്പിന് മുൻപിൽ പ്രവർത്തകർ സൈക്കിൾ ചവിട്ടി…

Read More

അതിരമ്പുഴ കാരിസ് ഭവനിലെ പ്രശസ്ത വചനപ്രഘോഷകനും എംഎസ്എഫ്എസ് വൈദികനുമായ ഫാ.അനീഷ് മുണ്ടിയാനിക്കൽ കോവിഡ് ബാധിച്ച് മരിച്ചു

കോട്ടയം: അ​തി​ര​മ്പു​ഴ കാ​രി​സ് ഭ​വ​നി​ലെ പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും എം​എ​സ്എ​ഫ്എ​സ് വൈ​ദി​ക​നു​മാ​യ ഫാ.​അ​നീ​ഷ് മു​ണ്ടി​യാ​നി​ക്ക​ൽ (40) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം പു​ല​ർ​ച്ചെ 1.30-നാ​ണ്…

Read More

ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ് ,കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ് ,കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍…

Read More

‘കോണ്‍ഗ്രസിന്റെ നാശത്തിലായിരിക്കും കലാശിക്കുക; പരാജയപ്പെട്ട പ്രസിഡന്റായി സുധാകരന്‍ ചരിത്രത്തില്‍ ഇടംപിടിക്കും’

കൊച്ചി: കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി സ്ഥാനമേറ്റത് കേരളത്തില്‍ കോണ്‍ഗ്രസ്സിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. കോണ്‍ഗ്രസ്സിനിടയില്‍…

Read More

യു ഡി എഫ് ഭരണകാലത്ത് കെ.എസ്.ആർ.ടി.സി.യിലെ 100 കോടി രൂപയുടെ ക്രമക്കേട് ; വിജിലൻസ് അന്വേഷണത്തിന് അനുമതി

കെ.എസ്.ആർ.ടി.സി.യിലെ 100 കോടി രൂപയുടെ ക്രമക്കേട് : വിജിലൻസ് അന്വേഷണത്തിന് അനുമതി കെ.എസ്.ആർ.ടി.സി.യിൽ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം…

Read More

ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഭൂമി പതിവ് ചട്ടങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് റവന്യു മന്ത്രി കെ രാജൻ

ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഭൂമി പതിവ് ചട്ടങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ വ്യക്തമാക്കി. ഇടുക്കി ജില്ലക്ക്…

Read More

ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വ്യത്യസ്തമായ ഓഫര്‍: വെറും എട്ട് രൂപയ്ക്ക് സിലിണ്ടര്‍ ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി : ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കിടിലന്‍ ഓഫര്‍ അവതരിപ്പിച്ച്‌ ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. ഓഫര്‍ അനുസരിച്ച്‌ വെറും എട്ട് രൂപയ്ക്ക്…

Read More

പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി: റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത് എന്തടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബറില്‍ ഉത്തരവ് പുറപ്പെടുവിച്ചത് എന്തടിസ്ഥാനത്തിലെന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഉത്തരവ്…

Read More

“ന്യൂനപക്ഷ അവകാശങ്ങൾക്കായി ഒന്നിച്ച് പോരാടണം”; അഡ്വ.ബിജു പറയന്നിലം

കാഞ്ഞിരപ്പള്ളി:ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സീറോ മലബാർ സഭയിലെ സംഘടനകൾ ഒന്നിച്ച് പോരാടണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് അഡ്വ.ബിജു പറയന്നിലം . കാഞ്ഞിരപ്പള്ളി രൂപതയിലെ…

Read More