Fri. May 17th, 2024

കേരളാ കോൺഗ്രസ്സ് (എം) ഇടുക്കി ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്തിൻ്റെ പിത്യുസഹോദരൻ ഇടവെട്ടി ചക്കാലയ്ക്കൽ (പുതിയേടത്ത്) സി.കെ രാജൻ പിള്ള നിര്യാതനായി

തൊടുപുഴ ; ഇടവെട്ടി ചക്കാലയ്ക്കൽ (പുതിയേടത്ത്) സി.കെ രാജൻ പിള്ള നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ

Read More

സുവിശേഷകന്‍ പ്രഫ.എം.വൈ.യോഹന്നാന്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ.യോഹന്നാന്‍ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ…

Read More

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയായ മലയാളി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

മരങ്ങാട്ടുപിള്ളി: ടെക്സാസിലെ എൽപസോയിൽ മലയാളി വെടിയേറ്റുമരിച്ചെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അക്രമിയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കൻ ആർമിയിൽ സിഗ്നൽ ഡിവിഷന്റെ ക്യാപ്റ്റനായി വിരമിച്ച…

Read More

പുതുച്ചേരിയില്‍ വാഹനാപകടം; മലയാളി വിദ്യാര്‍ഥിനി മരിച്ചു

കൊടുവള്ളി: പുതുച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആര്‍.സി. സൈനുദീന്‍റെ മകള്‍ ഫഹ്മിദ ഷെറിന്‍ (22) ആണ്​ മരിച്ചത്​. പോണ്ടിച്ചേരി…

Read More

പ്രസവത്തിന് ശേഷം മസ്തിഷ്‌കാഘാതം, യുവ മലയാളി ഡോക്ടര്‍ ഖത്തറില്‍ മരിച്ചു

പ്രസവത്തിന് പിന്നാലെ മസ്തിഷ്‌കാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവ മലയാളി ഡോക്ടര്‍ ദോഹയില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍…

Read More

നടി ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു; പ്രിയപ്പെട്ടയാളുടെ വേര്‍പാടിന് പിന്നാലെ പിതാവിനെയും നഷ്ടപ്പെട്ട് നടി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു. പൊന്നോത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ എന്നാണ് നടിയുടെ പിതാവിന്റെ പേര്. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച…

Read More

ഗുരുവായൂര്‍ ക്ഷേത്രം പ്രധാനതന്ത്രി ചേന്നാസ് നാരായണന്‍ നമ്ബൂതിരിപ്പാട് അന്തരിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം പ്രധാനതന്ത്രിയും ദേവസ്വം ഭരണ സമിതി അംഗവുമായ പുഴക്കര ചേന്നാസ് നാരായണന്‍ നമ്ബൂതിരിപ്പാട്(71) അന്തരിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ തൃശൂരിലെ സ്വകാര്യ…

Read More

ഉടുമ്പന്നൂർ കൊല്ലംപറമ്പിൽ കൃഷ്ണപിള്ള നിര്യാതനായി

ഉടുമ്പന്നൂർ: ഇടമറുക് കൊല്ലംപറമ്പിൽ കൃഷ്ണപിള്ള(ബൈജു) (44) നിര്യാതനായി പരേതരായ ഗോപാല പിള്ള പിതാവും പാറുകുട്ടിയമ്മ മാതാവുമാണ്.സംസ്കാരം നാളെ (ചൊവ്വ)ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വീട്ടുവളപ്പിൽ .അവിവാഹിതനാണ്.…

Read More