Sun. May 5th, 2024

ഇതോടെ 10 വർഷം പഴക്കമുള്ള ഡീസൽ, 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ 10,000 രൂപ പിഴ നിയമം കർശനമാക്കി ഡൽഹി

പഴയ വാഹനങ്ങൾ കൈവശം വയ്​ക്കുന്നവർക്ക്​ 10000 രൂപ പിഴ. നിയമം കർശനമാക്കി ന്യൂ ഡൽഹി. 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും, 10 വർഷം…

Read More

എല്ലാ വീടുകളിലും പൈപ്പുവെളളം; ജല്‍ജീവന്‍ പദ്ധതിക്കായി കേരളത്തിന് 1804 കോടി, ഓരോമാസവും വിലയിരുത്താന്‍ മുഖ്യമന്ത്രിയോട് കേന്ദ്രം

ന്യൂഡല്‍ഹി: എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതി ഊര്‍ജിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പദ്ധതിക്ക് വേണ്ടി കേരളത്തിന് 2021-22 വര്‍ഷത്തിലേക്ക് 1804 കോടി രൂപ…

Read More

യൂത്ത് ഫ്രണ്ട് (എം) മാഞ്ഞൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന പരിപാടിയുടെ ഭാഗമായി ടിവി, സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തു

കുറുപ്പന്തറ : മൺമറഞ്ഞ കെഎം മാണി സാർ, വി എൽ തോമസ് സാർ, സി ജെ ദേവസ്യ സാർ, ജോസി വള്ളിപ്പറമ്പിൽ എന്നിവരുടെ സ്മരണാർത്ഥം…

Read More

ആശ്വാസത്തോടെ രാജ്യം; സ്പുട്നിക് വാക്സിൻ ജൂൺ 15 മുതൽ ഡൽഹിയിൽ കിട്ടും

ന്യൂഡൽഹി: റഷ്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പുട്‌നിക് ജൂൺ 15 മുതൽ ഡൽഹിയിൽ ലഭ്യമാകും. തെക്കൻ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണു വാക്സിൻ…

Read More

38 ഭാര്യമാരും 89 മക്കളുമുള്ള മിസോറം സ്വദേശി സിയോണ ചാന അന്തരിച്ചു

ഐസ്വാൾ : 38 ഭാര്യമാരും 89 മക്കളുമുള്ള മിസോറം സ്വദേശി സിയോണ ചാന അന്തരിച്ചു.76 വയസ്സായിരുന്നു.രാജ്യത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥൻ ആയിരുന്നു. ബക്തോംഗ്…

Read More

മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. എസ്‌യുവികളും, നിലവിലെ പതിപ്പുകളുടെ പുതുതലമുറ മോഡലുകളും പരിഷ്കരണത്തില്‍…

Read More

MLAയെ മണ്ഡലത്തിൽ കാണാനില്ല, Ex MLA മണ്ഡലത്തിൽ സജീവം

കടുത്തുരുത്തി: BJP വോട്ടുകൾ വിലക്ക് വാങ്ങി ജയിച്ച MLA യെ കടുത്തുരുത്തിയിൽ കാണാനില്ല.ജയിച്ച ശേഷം MLA യെ കണ്ടുകിട്ടാനില്ലന്നാണ് നാട്ടുകാർ പറയുന്നത്. പണാധിപത്യമാണ് ജനാധിപത്യത്തെക്കാൾ…

Read More

കോവിഡ് രോഗികളുടെ ചികിത്സക്കായി വ്യക്തിഗത വായ്പ പദ്ധതി അവതരിപ്പിച്ച് എസ്.ബി.ഐ

ന്യൂഡൽഹി: കോവിഡ്​ രോഗികളുടെ ചികിത്സക്കായി വ്യക്​തിഗത വായ്​പ പദ്ധതി അവതരിപ്പിച്ച്​ എസ്​.ബി.ഐ. കവച്​ എന്ന പേരിലുള്ള വായ്​പ പദ്ധതിയാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. പരമാവധി അഞ്ച്​ ലക്ഷം…

Read More

ബി.ജെ.പി നേതാക്കളുടെ ശബ്​ദസന്ദേശം പുറത്തായി

അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​നി​യും സി​നി​മ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ആ​യി​ഷ സു​ല്‍​ത്താ​ന​യെ രാ​ജ്യ​ദ്രോ​ഹ കേ​സി​ല്‍ കു​ടു​ക്കി​യ​തി​ന് പി​ന്നി​ല്‍ ബി.​ജെ.​പി ഗൂ​ഢാ​ലോ​ച​ന.…

Read More

മെഡിക്കല്‍ പിജി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. പരീക്ഷ പാസാകാത്ത ഡോക്ടര്‍മാര്‍ എങ്ങനെ രോഗികളെ ചികിത്സിക്കുമെന്ന ചോദ്യം ഉന്നയിച്ചാണ് കോടതി…

Read More