Fri. May 3rd, 2024

പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ആരോപണവുമായി നാട്ടുകാര്‍

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും ഇന്ന് നടക്കും. ഇന്നലെ സബ്‌ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ സുരേഷിന്റെ…

Read More

ഭര്‍ത്താവിനെ കൊല്ലാന്‍ ആര്‍എസ്‌എസ് ക്വട്ടേഷന്‍: വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ശ്രീലേഖ

കൊച്ചി; ആര്‌എസ്‌എസ് ക്വട്ടേഷന് സംഘം തന്റെ ഭര്ത്താവിനെ കൊലപ്പെടുത്താന് ശ്രമിച്ചിരുന്നെന്ന് മുന് ഡിജിപി ആര് ശ്രീലേഖ. തന്റെ യൂട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖയിലൂടെയാണ് മുന്…

Read More

പൊലീസില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്; ഡിഐജി പൊലീസ് ക്ലബില്‍ വന്നാല്‍ അവരെ വിളിപ്പിക്കും : ആര്‍ ശ്രീലേഖ

കൊച്ചി: പൊലീസ് സേനയില്‍ സ്ത്രീ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഒരു ഡിഐജി വനിതാ എസ് ഐയെ ദുരുപയോഗം…

Read More

ചെറാട് മലയില്‍ ഫ്ലാഷ് ലൈറ്റ്; കയറിയ ആളെ രാത്രിയില്‍ തന്നെ താഴെയെത്തിച്ച്‌ വനം വകുപ്പ് ഉദ്യോ​ഗസ്ഥര്‍, നാട്ടുകാരുടെ പ്രതിഷേധം

ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ പാലക്കാട് ചെറാട് മലയില്‍ കയറിയ ആളെ രാത്രിയില്‍ തന്നെ താഴെയെത്തിച്ച്‌ വനം വകുപ്പ് ഉദ്യോ​ഗസ്ഥര്‍. മലയുടെ മുകള്‍ ഭാഗത്ത് നിന്നും…

Read More

ഒരു മുറിയ്‌ക്ക് വാങ്ങിയിരുന്നത് 3500 രൂപ, പൊലീസ് എത്തുമ്ബോള്‍ വീട്ടിലെ എട്ടില്‍ അഞ്ച് മുറിയിലും ഇടപാടുകാര്‍; അനാശാസ്യ പ്രവര്‍ത്തനത്തിന് സൗകര്യം ചെയ്‌തുകൊടുത്ത രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: പയ്യാമ്ബലം ബീച്ചിന് സമീപം വാടകയ്‌ക്കെടുത്ത വീട്ടില്‍ അനാശാസ്യ പ്രവ‌ര്‍ത്തനങ്ങള്‍ നടത്താന്‍ സൗകര്യം ചെയ്‌തുകൊടുത്ത രണ്ടുപേര്‍ അറസ്‌റ്റില്‍. തോട്ടട സ്വദേശി പ്രശാന്ത് കുമാര്‍(48) ഇയാളുടെ…

Read More

ട്രോളിങ് ബോട്ടിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച പല്ലന്‍ ഷൈജുവിനെ ‘ഷമ്മി’യെ വെച്ച്‌ ട്രോളി കേരള പൊലീസ്

തിരുവനന്തപുരം: പൊലീസിനെ വെല്ലുവിളിച്ച ഗുണ്ട നേതാവ് പല്ലന്‍ ഷൈജുവിനെ പിടികൂടിയ ശേഷം ട്രോള്‍ വീഡിയോ പുറത്തിറക്കി കേരള പൊലീസ്. പൊലീസ് കാപ്പ ചുമത്തിയ പല്ലന്‍…

Read More

മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി ഇരയായ സ്ത്രീയോട് മാപ്പ് പറഞ്ഞു; തിരിച്ചു പോകാന്‍ വണ്ടികൂലി നല്‍കി വീട്ടമ്മ

മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി ഇരയായ സ്ത്രീയോട് മാപ്പ് പറഞ്ഞു, ക്ഷമിച്ച്‌ വണ്ടിക്കൂലി നല്‍കി പറഞ്ഞയച്ച്‌ വീട്ടമ്മ. മൂവാറ്റുപുഴ രണ്ടാറിലാണ് സംഭവം. പുനത്തില്‍…

Read More

ഭരണങ്ങാനത്ത് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം കണ്ടെത്തി

ജനുവരി 26ന് പുലര്‍ച്ചെ ആറു മണി മുതലാണ് കുട്ടിയെ കാണാതായത് ഈരാറ്റുപേട്ട (കോട്ടയം): ഭരണങ്ങാനത്ത് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തിരുവനന്തപുരത്ത് കണ്ടെത്തി.…

Read More

മിഥുന്‍ വയസ്സ് 24 മാത്രം, 40ല്‍ അധികം കേസുകളില്‍ പ്രതി

കല്ലമ്ബലത്ത് ഒട്ടേറെ കേസുകളിലെ പ്രതിയും അന്തര്‍ സംസ്ഥാന കുറ്റവാളിയും ആയ പ്രതിയെ പോക്സോ പീഡനക്കേസില്‍ പള്ളിക്കല്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കൊല്ലം…

Read More

യു​വ​തി​യെ ആ​ക്ര​മി​ച്ച കേസിലെ പ്ര​തി​ ക​ഞ്ചാ​വുമായി അറസ്റ്റില്‍

മ​ണി​മ​ല: രാ​ത്രി സ​ഹോ​ദ​ര​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്കു പോ​യ യു​വ​തി​യെ ആ​ക്ര​മി​ച്ച കേസിലെ പ്ര​തി​ ക​ഞ്ചാ​വു​മാ​യി പിടിയില്‍. മ​ണി​മ​ല തേ​ക്ക​നാ​ല്‍ അ​രു​ണ്‍ തോ​മ​സി(26)നെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി മ​ണി​മ​ല​…

Read More