Fri. May 3rd, 2024

ഗവര്‍ണറുടെ കൈകളും ശുദ്ധമല്ല ന്‌ വിമര്‍ശനം ഉന്നയിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്

വി.സിമാര്‍ക്ക് നിയമനം നല്‍കണമെന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെ സ്വജനപക്ഷ നിലപാടിന് അന്ന് അനുകൂല നിലപാട് സ്വീകരിച്ച ഗവര്‍ണറുടെ കൈകളും ശുദ്ധമല്ലെന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. നടപടി അനുചിതം…

Read More

ശശി തരൂരിന് സ്ഥാനം നൽകുമെന്ന് കെ സുധാകരൻ.

ന്യൂഡൽഹി: ശശി തരൂരിന് അർഹമായ പരിഗണന നൽകാൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മത്സരത്തിൽ പൂർണമായും ജനാധിപത്യ മര്യാദ പുലർത്തി.…

Read More

സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്‌ പദ്ധതി നടപ്പാക്കും; വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്.…

Read More

കെ സുധാകരന്‍ നേതൃത്വം നല്‍കുന്ന പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്ബനിയായി കോണ്‍ഗ്രസ് മാറി; വിമര്‍ശനവുമായി നേതാക്കള്‍

കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കണ്ണൂര്‍ ആലക്കോട്‌ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍. കോണ്‍ഗ്രസ് പാര്‍ട്ടി കെ സുധാകരന്‍…

Read More

‘എല്ലാത്തിനും കാരണഭൂതരായ അങ്ങ്​ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌​ സുധാകര​ന്‍റ കത്ത്​

കോവിഡ്​ വ്യാപനത്തില്‍ സി.പി.എമ്മി​െന്‍റ പങ്കിനെ സൂചിപ്പിച്ചും മൂഖ്യമ​ന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചും കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രിക്കായി എഴുതിയ കത്തിലാണ്​ കെ.…

Read More

സുധീരന്റെ പരാതി എന്താണെന്നറിയില്ല, മുല്ലപ്പള്ളിയെ വിളിച്ചാല്‍ ഫോണെടുക്കാറില്ല: കെ. സുധാകരന്‍

കണ്ണൂര്‍: വി.എം. സുധീരന്റെ പരാതി എന്താണെന്നറിയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കഴിഞ്ഞദിവസം വൈകുന്നേരം രാജിക്കത്തു ലഭിച്ചു. അങ്ങനെയൊരു തീരുമാനം എടുത്തുവെന്നുമാത്രമാണ് സുധീരന്‍ പറഞ്ഞത്.…

Read More