ഗവര്‍ണറുടെ കൈകളും ശുദ്ധമല്ല ന് വിമര്‍ശനം ഉന്നയിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന് രംഗത്ത്
വി.സിമാര്‍ക്ക് നിയമനം നല്‍കണമെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വജനപക്ഷ നിലപാടിന് അന്ന് അനുകൂല നിലപാട് സ്വീകരിച്ച ഗവര്‍ണറുടെ കൈകളും ശുദ്ധമല്ലെന്നാണ് സുധാകരന് അഭിപ്രായപ്പെട്ടത്. നടപടി അനുചിതം…
Read More