Mon. May 6th, 2024

രാത്രിയില്‍ വീഡിയോ കോളും അശ്ലീല സന്ദേശങ്ങളും; അദ്ധ്യാപകനെതിരായ വിദ്യാര്‍ത്ഥിനികളുടെ പരാതി ശരിവച്ച്‌ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: അദ്ധ്യാപകന്‍ രാത്രിയില്‍ വീഡിയോ കോളും അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും അയയ്ക്കുന്നെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതി ശരിവച്ച്‌ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. ചെമ്ബഴന്തി എസ്.എന്‍.…

Read More

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതിയില്‍ പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ പരാതി നല്‍കിയത്. പത്ത് വര്‍ഷം…

Read More

പ്രണയം നടിച്ച്‌ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശി അറസ്‌റ്റില്‍

പീരുമേട്‌: പ്രണയം നടിച്ച്‌ 13 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അസം സ്വദേശി അറസ്‌റ്റില്‍. അംസര്‍ അലി (22) യാണ്‌ അറസ്‌റ്റിലായത്‌. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ പാലക്കാട്ടുനിന്നാണ്‌…

Read More

പത്തുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് പിതാവ്; സ്വന്തം മകള്‍ക്ക് നേരെ അച്ഛന്‍ അതിക്രമം നടത്തിയത് മദ്യലഹരിയില്‍ ; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോയമ്ബത്തൂര്‍: സ്വന്തം മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍. മദ്യലഹരിയിലാണ് പത്തുവയസ്സുകാരിയായ മകളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു അച്ഛന്റെ അതിക്രമം.…

Read More

രാത്രി കുടുംബത്തോടൊപ്പം തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കോട്ടയം: നഗരമധ്യത്തിലെ തട്ടുകടയില്‍ രാത്രി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയെ കടന്നുപിടിക്കാന്‍ യുവാവിന്റെ ശ്രമം. തടയാന്‍ എത്തിയവരെ തുണിയില്‍ കല്ലുകെട്ടി ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ…

Read More

ആദിവാസി പെണ്‍കുട്ടിക്ക്​ പീഡനം; പ്രതിക്ക്​ ഇരട്ട ജീവപര്യന്തവും പിഴയും

ക​ല്‍​പ​റ്റ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കാ​രാ​പ്പു​ഴ, ക​ള​ത്തു​വ​യ​ല്‍ അ​രി​മു​ണ്ട പ​ണി​യ…

Read More

കയറിപ്പിടിക്കാന്‍ നോക്കിയ യുവാവിനെ ഓടിച്ചിട്ട് പിടിച്ച്‌ വിദ്യാര്‍ത്ഥിനി

കോഴിക്കോട്: നഗരത്തില്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവാവിനെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഓടിച്ചിട്ട് പിടിച്ചു. പെണ്‍കുട്ടി ഒച്ചയിട്ടത് കേട്ട് പാഞ്ഞെത്തിയവര്‍ യുവാവിനെ…

Read More

സെക്കന്‍ഡ് ഷോ കണ്ട് സുഹൃത്തിനൊപ്പമിറങ്ങിയ യുവതിയെ തടഞ്ഞുവച്ചു; രാത്രി 2 മണിക്ക് വീട്ടിലാക്കമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച്‌ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു; അറസ്റ്റ്

ചെന്നൈ: സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍. സിനിമക്ക് ശേഷം സുഹൃത്തും തൊഴിലുടമയുമായ യുവാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച…

Read More

വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍

കോഴിക്കോട് കോട്ടൂളി റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍. നടത്തിപ്പുകാരനായ തലക്കുളത്തൂര്‍ സ്വദേശി കെ നസീര്‍ , സഹായി കൊല്ലം…

Read More

അധ്യാപികയെ കടന്നുപിടിക്കാന്‍ ശ്രമം; അധ്യാപകനെ സ്‌ഥലംമാറ്റി

നെടുങ്കണ്ടം: സ്‌കൂള്‍ അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തല്‍. വകുപ്പ്‌ തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ കണ്ടെത്തല്‍. പൊതുവിദ്യാഭ്യാസ വകുപ്പ്‌ എടുത്ത…

Read More