Sat. May 4th, 2024

ഗവര്‍ണറുടെ കൈകളും ശുദ്ധമല്ല ന്‌ വിമര്‍ശനം ഉന്നയിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്

വി.സിമാര്‍ക്ക് നിയമനം നല്‍കണമെന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെ സ്വജനപക്ഷ നിലപാടിന് അന്ന് അനുകൂല നിലപാട് സ്വീകരിച്ച ഗവര്‍ണറുടെ കൈകളും ശുദ്ധമല്ലെന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. നടപടി അനുചിതം…

Read More

ശശി തരൂർ 1000 വോട്ട് പിടിച്ചപ്പോൾ ഞെട്ടിയത് കേരള നേതാക്കൾ. തരൂരിന് വോട്ട് ചെയ്ത ആളുകളെ ഒതുക്കാൻ പ്ലാൻ ബി യുമായി നേതാക്കൾ

തിരുവനന്തപുരം : അക്ഷരാർത്ഥത്തിൽ ശശി തരൂർ 1000 വോട്ട് പിടിച്ചത് കെപിസിസി നേതാക്കളുടെ ഉറക്കം കെടുത്തി. കെസി വേണുഗോപാൽ കേരളത്തിൽ തമ്പടിച്ചു പ്രചരണം നടത്തിയിട്ടും…

Read More

അഴിമതിയും ധൂര്‍ത്തും ഉള്‍പ്പെടെ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാറിനെതിരെ സമരം ആരംഭിക്കാന്‍ യു.ഡി.എഫ് യോഗത്തില്‍ തീരുമാനം.കുന്നപ്പള്ളിയെ പറ്റി മൗനം

അഴിമതിയും ധൂര്‍ത്തും ഉള്‍പ്പെടെ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാറിനെതിരെ സമരം ആരംഭിക്കാന്‍ യു.ഡി.എഫ് യോഗത്തില്‍ തീരുമാനം. മന്ത്രിമാരെ പിരിച്ചുവിടുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനത്തോടുള്ള വിയോജിപ്പും യോഗം പ്രഖ്യാപിച്ചു.…

Read More

സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്‌ പദ്ധതി നടപ്പാക്കും; വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്.…

Read More

രാജ്യസഭ: മാനദണ്ഡത്തില്‍ തട്ടി തര്‍ക്കം പുതിയ മാനങ്ങളിലേക്ക്

തിരുവനന്തപുരം: രാജ്യസഭ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം പുതിയ മാനങ്ങളിലേക്ക്. ഹൈകമാന്‍ഡ് നിര്‍ദേശിച്ച എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ…

Read More

മീഡിയവണ്ണിനെ വിലക്കിയത്​ കെട്ടിച്ചമച്ച ആരോപണങ്ങളിലൂടെയെന്ന്​ വ്യക്​തമായെന്ന്​ സുധാകരന്‍

മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണം കേന്ദ്രം വിലക്കിയത്​ കെട്ടിച്ചമച്ച ആരോപണങ്ങളുപയോഗിച്ചാണെന്ന്​ കോടതി വിധിയിലൂടെ വ്യക്​തമായെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍. വാര്‍ത്താ സമ്മേളനത്തില്‍ ഇത്​ സംബന്ധിച്ച…

Read More

രാജ്യസഭ സ്ഥാനാര്‍ഥി, ഡി.സി.സി: കോണ്‍ഗ്രസില്‍ ധാരണയായില്ല

തിരുവനന്തപുരം: രാജ്യസഭ സ്ഥാനാര്‍ഥി, ഡി.സി.സി ഭാരവാഹികളുടെ നിയമനം തുടങ്ങിയവ സംബന്ധിച്ച്‌ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും…

Read More

കൂടിക്കാഴ്ചയില്‍ മഞ്ഞുരുകി: പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ സുധാകരനും സതീശനും

തിരുവനന്തപുരം: പുനഃസംഘനയെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്ത തര്‍ക്കത്തിന് പരിഹാരം. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തലസ്ഥാനത്ത് നടത്തിയ…

Read More

കോണ്‍ഗ്രസ് പുനസംഘടന; എ.ഐ.സി.സിയെ തള്ളി കെ.പി.സി.സി; മതിയായ ചര്‍ച്ച നടന്നതായി സംസ്ഥാന നേതൃത്വം

കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ നിശ്ചയിക്കാനുള്ള പട്ടിക തയ്യാറാക്കിയതില്‍ അപാകതകളുണ്ടെന്ന എ.ഐ.സി.സി വാദം തള്ളി കെ.പി.സി.സി നേതൃത്വം. മതിയായ ആശയ വിനിമയം നടത്തിയാണ് ചുരുക്ക പട്ടിക…

Read More

കെ സുധാകരന്‍ നേതൃത്വം നല്‍കുന്ന പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്ബനിയായി കോണ്‍ഗ്രസ് മാറി; വിമര്‍ശനവുമായി നേതാക്കള്‍

കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കണ്ണൂര്‍ ആലക്കോട്‌ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍. കോണ്‍ഗ്രസ് പാര്‍ട്ടി കെ സുധാകരന്‍…

Read More